രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുന്ന പ്രകടനം: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രേയിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. നീരജ് ചോപ്രയുടെ നേട്ടം രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ ...