ആയുർവേദം ആധികാരിക തെളിവുകളിൽ അധിഷ്ഠിതമെന്ന് ലോക ആയുർവേദ കോൺഗ്രസിൽ വിദഗ്ധർ; കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം രേഖപ്പെടുത്തിയത് 100 ലധികം പഠനങ്ങൾ
ഡെറാഡൂൺ: കൃത്യമായ ആധികാരിക തെളിവുകളുടെ പിൻബലമുള്ളതാണ് ഇന്ത്യയുടെ പരമ്പരാഗത ആയുർശാസ്ത്രമെന്ന് പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ആധികാരികമായ തെളിവില്ലാത്തതിനാൽ ആയുർവേദം ശാസ്ത്രീയമല്ലെന്ന മിഥ്യാധാരണ ...

