കശ്മീരിന്റെ കണ്ണഞ്ചിപ്പിക്കുന്ന 1.5 ദശലക്ഷം പൂക്കൾ ഇനി ലോകഭൂപടത്തിലും; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ശ്രീനഗറിലെ റ്റുലിപ് പൂന്തോട്ടം
ശ്രീനഗർ: വേൾഡ് ബുക്ക് ഓഫ് റെക്കോൾഡിൽ ഇടം പിടിച്ച് കശ്മീരിലെ റ്റുലിപ് ഗാർഡൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പേരെത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ റ്റുലിപ് ...

