World Cup 2024 - Janam TV

World Cup 2024

ഒന്നും രണ്ടുമല്ല, 167 കോടി രൂപയുടെ നഷ്ടം; ടി20 ലോകകപ്പിൽ ഐസിസിക്ക് പണികാെടുത്ത് അമേരിക്ക

ടി20 ലോകകപ്പിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യുഎസ്എയിലാണ് സംഘടിപ്പിച്ചത്. ഇതിൽ ഐസിസിക്ക് വമ്പൻ നഷ്ടമുണ്ടായതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിടിഐയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഐസിസിക്ക് 20 ...

ന്യൂയോർക്കിൽ കനത്ത മഴ, ഇന്ത്യ-പാകിസ്താൻ മത്സരം വൈകുന്നു

ടി20 ലോകകപ്പിൽ ചിരവൈരികളുടെ പോരാട്ടം മഴ കാരണം വൈകുന്നു. ന്യൂയോർക്കിലെ നാസോ സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 7.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും ഇതും വൈകുകയാണ്. ...

സന്നാഹത്തിൽ ബം​ഗ്ലാദേശിനെതിരെ ജയിച്ച് തുടങ്ങാൻ ഇന്ത്യ; സഞ്ജു ഇറങ്ങിയേക്കും; തത്സമയം കാണാൻ അവസരം

കിരീട വർൾച്ച തീർക്കാൻ ടി20 ലോകകപ്പിനാെരുങ്ങുന്ന ഇന്ത്യ നാളെ ആകെയുള്ള ഒരു സന്നാഹ മത്സരത്തിനിറങ്ങുന്നു. ബം​ഗ്ലാ​ദേശിനെതിരെയുള്ള മത്സരം രാത്രി എട്ടിനാണ്. വിരാട് കോലി കഴിഞ്ഞ ദിവസം ന്യൂയോർക്കിലേക്ക് ...

ഡബിളാ ഡബിള്..! ഹൈവോൾട്ടേജിന് ഹൈ പ്രൈസ്; ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റ് ഒന്നിന് രണ്ടുലക്ഷം

ചിരവൈരികളുടെ പോരാട്ടത്തിന് എപ്പോഴും ഹൈ വോൾട്ടേജാണ്..അതു പോലെ തന്നെ ടിക്കറ്റ് നിരക്കിനും.ടി20 ലോകകപ്പിൽ ജൂൺ ഒൻപതിനാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. പുറത്തുവരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം കരുത്തരുടെ ...

ഇന്ത്യൻ ടീമിന് മലയാളി കരുത്ത്; സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ; ടി20 ടീം പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വൈസ് ...