ഖത്തറിലേക്ക് വിമാനം കയറുന്ന വനിതാ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയ്ക്ക്; വസ്ത്രധാരണത്തിൽ പ്രാദേശിക നിയമം പാലിക്കണമെന്ന് ഫിഫയുടെ മുന്നറിയിപ്പ്
ദോഹ: ലോക ഫുട്ബോൾ മാമാങ്കം കാണാൻ ഖത്തറിലെത്തുന്ന വനിതാ ഫുട്ബോൾ ആരാധകർക്ക് മുന്നറിയിപ്പുമായി ഫിഫ. വനിതാ ആരാധകർ വസ്ത്ര ധാരണത്തിൽ ഉൾപ്പെടെ ഖത്തറിലെ നിയമങ്ങൾ പാലിക്കണമെന്ന് ഫിഫ ...


