ബാബറിനും സംഘത്തിനും വിമാനത്തിന് മുമ്പ് സെമിയില്‍ കയറാന്‍ അവസരം..! വളരെ ‘നിസാര’ കടമ്പകള്‍, ആഞ്ഞുപിടിച്ചാല്‍ ഇങ്ങുപോരും
ന്യൂസിലന്‍ഡിന്റെ വിജയത്തോടെ സെമിയില്‍ കയറാമെന്നുള്ള പാകിസ്താന്റെ സ്വപ്‌നങ്ങള്‍ ഷട്ടറിട്ട നിലയിലാണ്. എന്നാല്‍ നാളെ ഇംഗ്ലണ്ടിനെതിരെ ഏറ്റമുട്ടുമ്പോള്‍ ചില 'ചെറിയ' കടമ്പകള്‍ മറികടന്നാല്‍ പാക് നിരയ്ക്ക് ഇന്ത്യക്കെതിരെ സെമി ...

