ബാബറിനും സംഘത്തിനും വിമാനത്തിന് മുമ്പ് സെമിയില്‍ കയറാന്‍ അവസരം..! വളരെ 'നിസാര' കടമ്പകള്‍, ആഞ്ഞുപിടിച്ചാല്‍ ഇങ്ങുപോരും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാബറിനും സംഘത്തിനും വിമാനത്തിന് മുമ്പ് സെമിയില്‍ കയറാന്‍ അവസരം..! വളരെ ‘നിസാര’ കടമ്പകള്‍, ആഞ്ഞുപിടിച്ചാല്‍ ഇങ്ങുപോരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 05:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂസിലന്‍ഡിന്റെ വിജയത്തോടെ സെമിയില്‍ കയറാമെന്നുള്ള പാകിസ്താന്റെ സ്വപ്‌നങ്ങള്‍ ഷട്ടറിട്ട നിലയിലാണ്. എന്നാല്‍ നാളെ ഇംഗ്ലണ്ടിനെതിരെ ഏറ്റമുട്ടുമ്പോള്‍ ചില ‘ചെറിയ’ കടമ്പകള്‍ മറികടന്നാല്‍ പാക് നിരയ്‌ക്ക് ഇന്ത്യക്കെതിരെ സെമി കളിക്കാം. ഇല്ലെങ്കില്‍ 15ന് മുംബൈയില്‍ 2019 ലോകകപ്പ് സെമി ആവര്‍ത്തിക്കപ്പെടും.

വളരെ ‘ചെറിയ’ കടമ്പകള്‍

ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്താല്‍ പാകിസ്താന്‍ വിജയലക്ഷ്യം 16 പന്തില്‍ മറികടക്കണം. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ 50 റണ്‍സിന് ഒതുക്കകയെന്നത് പാകിസ്താനെ സംബന്ധിച്ച് അപ്രാപ്യം.

ഇനി ബാബറും സംഘത്തിന് ബാറ്റിംഗ് ലഭിച്ചാല്‍ കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരെ 287 റണ്‍സിന് തോല്‍പ്പിക്കണം. ഈ ലോകകപ്പില്‍ നേരത്തെ രണ്ടു ടീമുകള്‍ 300ലധികം റണ്‍സിന് ജയിച്ചതിനാല്‍ പാകിസ്താനും അത്തരമൊരു വിജയം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

നേരത്തെ ഓസ്‌ട്രേലിയ നെതര്‍ലന്‍ഡിനെ 309 റണ്‍സിനും ഇന്ത്യ ശ്രീലങ്കയെ 302 റണ്‍സിനുമാണ് തോല്‍പ്പിച്ചത്.

അതുമല്ലെങ്കില്‍ 450 റണ്‍സ് അടിച്ച ശേഷം ഇംഗ്ലണ്ടിനെ 162 റണ്‍സിന് പുറത്താക്കിയാലും പാകിസ്താന് സെമി ഉറപ്പാക്കാം. അതുമല്ലെങ്കില്‍ 500 റണ്‍സ് സ്‌കോര്‍ ചെയ്ത ശേഷം മുന്‍ ചാമ്പ്യന്മാരെ 211 റണ്‍സിന് ഔള്‍ഔട്ടാക്കിയാലും മതിയാകും.

Tags: PakistanHopesWorld Cup Semi
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies