ലോകകപ്പില്‍ ഇന്ത്യക്ക് ആശങ്ക; സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത്..! അയാള്‍ ടീമിലേക്ക്…?
ലോകകപ്പിന് സജ്ജരാകുന്ന ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയായി യുവതാരം പരിക്കേറ്റ് പുറത്തായതാണ് സൂചന. കൈക്ക് പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാമ് ടീമില്‍ നിന്ന് പുറത്തായതെന്നാണ് സുചന. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ ...