ജപ്പാനിൽ സാമ്പത്തിക മാന്ദ്യം; സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനം നഷ്ടമായി; മുന്നേറാൻ ഭാരതം തയ്യാറെടുക്കുന്നു
ടോക്കിയോ: സാമ്പത്തിമ മാന്ദ്യം, ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി കൂപ്പുകുത്തി. ഇതൊടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ജപ്പാന് നഷ്ടമായി. ഈ സ്ഥാനം ജർമ്മനിക്ക് സ്വന്തമാക്കിയതായി ...