ജപ്പാനിൽ സാമ്പത്തിക മാന്ദ്യം; സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനം നഷ്ടമായി; മുന്നേറാൻ ഭാരതം തയ്യാറെടുക്കുന്നു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജപ്പാനിൽ സാമ്പത്തിക മാന്ദ്യം; സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനം നഷ്ടമായി; മുന്നേറാൻ ഭാരതം തയ്യാറെടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 02:34 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: സാമ്പത്തിമ മാന്ദ്യം, ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി കൂപ്പുകുത്തി. ഇതൊടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ  എന്ന സ്ഥാനം ജപ്പാന് നഷ്ടമായി. ഈ സ്ഥാനം ജർമ്മനിക്ക് സ്വന്തമാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

2023 ലെ അവസാന മൂന്ന് മാസങ്ങളിൽ ജപ്പാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിൽ ജി.ഡി.പിയിൽ ഇടിവുണ്ടായാൽ ആ സമ്പദ്‌വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ജപ്പാൻ മാന്ദ്യത്തിലേക്ക് പോയെന്ന് വിലയിരുത്തുന്നത്. ആഭ്യന്തര ആവശ്യകതയിലുണ്ടാവുന്ന കുറവാണ് ജപ്പാന് വെല്ലുവിളി സൃഷ്ടിച്ചത്. ഒരു രാജ്യത്തിന്റെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ അളവുകോലാണ് മൊത്തം ആഭ്യന്തര ഉത്പാദനം(ജിഡിപി).

ജപ്പാൻ ഊർജ്ജ ആവശ്യകതയുടെ 94 ശതമാനവും ഭക്ഷണത്തിന്റെ 63 ശതമാനവും ഇറക്കുമതിയിലൂടെയാണ് പൂർത്തീകരിക്കുന്നത്. ദുർബലമായ കറൻസി, ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നിലവിൽ ജർമ്മനിക്കും ജപ്പാനും പിറകെ അഞ്ചാം സ്ഥാനത്താണ് ഭാരതം. ഐഎംഎഫ് കണക്കുകൾ പ്രകാരം 2026ൽ ജപ്പാനെയും 2027 ൽ ജർമ്മനിയെയും ഭാരതം മറികടക്കുമെന്നാണ് വിലയിരുത്തൽ. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്. കുറയുന്ന ജനന നിരക്ക്, പ്രായമാകുന്ന ജനസംഖ്യ, പ്രകൃതി വിഭവങ്ങളുടെ ദൗർലഭ്യം, ഇറക്കുമതി എന്നിവയാണ് ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഭീഷണിയാകുന്നത്.

 

Tags: japanWorld Economy
ShareTweetSendShare

More News from this section

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

Latest News

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies