നമുക്ക് പാഴാക്കാൻ ഒരുനിമിഷം പോലും ബാക്കിയില്ല; ലോകരാജ്യങ്ങൾ നമ്മെ വീക്ഷിക്കുകയാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ലോകരാജ്യങ്ങൾ ഇന്ത്യയെ വീക്ഷിക്കുകയാണെന്നും ഭാരതത്തിന്റെ പൈതൃകത്തിൽ ജനങ്ങൾ അഭിമാനിക്കുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ സ്വപ്‌നങ്ങളിലും കഴിവുകളിലും രാജ്യത്തിന് പ്രതീക്ഷകളേറെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ വീർ ബാൽ ...

