നമുക്ക് പാഴാക്കാൻ ഒരുനിമിഷം പോലും ബാക്കിയില്ല; ലോകരാജ്യങ്ങൾ നമ്മെ വീക്ഷിക്കുകയാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമുക്ക് പാഴാക്കാൻ ഒരുനിമിഷം പോലും ബാക്കിയില്ല; ലോകരാജ്യങ്ങൾ നമ്മെ വീക്ഷിക്കുകയാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 04:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകരാജ്യങ്ങൾ ഇന്ത്യയെ വീക്ഷിക്കുകയാണെന്നും ഭാരതത്തിന്റെ പൈതൃകത്തിൽ ജനങ്ങൾ അഭിമാനിക്കുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ സ്വപ്‌നങ്ങളിലും കഴിവുകളിലും രാജ്യത്തിന് പ്രതീക്ഷകളേറെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ വീർ ബാൽ ദിവസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുഎഇ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ ഈ വർഷം വീർ ബാൽ ദിവസുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നമ്മുടെ പൈതൃകത്തിൽ നാം അഭിമാനം കൊള്ളുമ്പോൾ ലോക രാജ്യങ്ങൾ നമ്മെ അസൂയയോടെ നോക്കി കാണുകയാണ്. ജനങ്ങളുടെ ആത്മവിശ്വാസത്തിലും കഴിവിലും ഇന്നത്തെ ഇന്ത്യയ്‌ക്ക് വിശ്വാസമുണ്ട്. ഒരു നിമിഷം പോലും പാഴാക്കാനില്ലെന്ന വസ്തുത നമുക്ക് പഠിപ്പിച്ച് തന്നത് സിഖ് ഗുരുക്കന്മാരാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനവും മഹത്വവും വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി നാം പ്രവർത്തിക്കേണ്ടതുണ്ട്. – പ്രധാനമന്ത്രി പറഞ്ഞു.

മാതാ ഗുജ്രിയുടെയും ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ നാലുപേരുടെയും രക്തസാക്ഷിത്വം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വീർ ബാൽ ദിവസിനോടനുബന്ധിച്ചുള്ള യുവജന മാർച്ചും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. വീർ ബാൽ ദിവസിന്റെ പ്രധാന്യത്തെ കുറിച്ച് അറിയിക്കാനായി കേന്ദ്രസർക്കാർ രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും ശിശുസംരക്ഷണ കേന്ദ്രങ്ങളിലും ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിക്കും . MYBharat, MyGov പോർട്ടലുകൾ വഴി ക്വിസ് മത്സരം ഉൾപ്പെടെ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Tags: Narendra ModiIndiaVeer Baal Diwasworld looking
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies