മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ പൊരുതി; പാകിസ്ഥാന്റെ കണ്ണിലെ കരടായ മഹ്റാങ് ബലൂച്ചിന് ജീവപര്യന്തം; മേൽക്കോടതിയെ സമീപിക്കുമെന്ന് ബലൂച് യക്ജെഹ്തി കമ്മിറ്റി
ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ബലൂച് മനുഷ്യാവകാശ പ്രവർത്തകയും ബലൂച് യക്ജെഹ്തി കമ്മിറ്റി (BYC) നേതാവുമായ മഹ്റാങ് ബലൂച്ചിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി. ...

