മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ പൊരുതി; പാകിസ്ഥാന്റെ കണ്ണിലെ കരടായ മഹ്റാങ് ബലൂച്ചിന് ജീവപര്യന്തം; മേൽക്കോടതിയെ സമീപിക്കുമെന്ന് ബലൂച് യക്ജെഹ്തി കമ്മിറ്റി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ പൊരുതി; പാകിസ്ഥാന്റെ കണ്ണിലെ കരടായ മഹ്റാങ് ബലൂച്ചിന് ജീവപര്യന്തം; മേൽക്കോടതിയെ സമീപിക്കുമെന്ന് ബലൂച് യക്ജെഹ്തി കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 11:01 am IST
Facebook
Twitter
WhatsAppTelegram

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ബലൂച് മനുഷ്യാവകാശ പ്രവർത്തകയും ബലൂച് യക്ജെഹ്തി കമ്മിറ്റി (BYC) നേതാവുമായ മഹ്റാങ് ബലൂച്ചിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി. 2024-ൽ ബലൂചിസ്ഥാനിലെ ഗ്വാദറിൽ നടന്ന പ്രതിഷേധത്തിനിടെ അർധസൈനിക സേനാംഗം കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ബലൂചിസ്ഥാൻ സിംഹമെന്നാണ് മഹ്റാങ് ബലൂച്ച് അറിയപ്പെടുന്നത്.

മഹ്റാങ് ബലൂച്ചിനൊപ്പം BYC നേതാവായ സിബ്ഗത്തുള്ള ഷായ്‌ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഭീകരപ്രവർത്തനം, രാജ്യദ്രോഹം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ കോടതി ശരിവെച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേതാക്കൾ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നും തുടർന്ന് സുരക്ഷാ സേനയുടെ വാഹനത്തെ ആക്രമിച്ച സംഘം അർധസൈനിക സേനാംഗമായ ഷബ്ബീർ ബലൂച്ചിനെ മർദിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

അതേസമയം, മഹ്റാങ് ബലൂച്ചും അവരുടെ സംഘടനയും എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തങ്ങൾ സമാധാനപരമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് മഹ്റാങ് ബലൂച്ചിന്റെ അഭിഭാഷകർ അറിയിച്ചു.

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ പ്രദേശമാണ് ബലൂചിസ്ഥാൻ.  പാകിസ്ഥാനിലെ ഖജനാവ് നിറയ്‌ക്കുന്നതിൽ പ്രധാനമായി സംഭാവന ചെയ്യുന്നതും ബലൂചിസ്ഥാനാണ്. എന്നാൽ പാകിസ്ഥാനിൽ ഏറ്റവും അവികസിതമായ പ്രദേശം കൂടിയാണിത്. കടുത്ത മനുഷ്യവകാശ ലംഘനമാണ് ഇവിടെ നടമാടുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ സമരം ചെയ്യുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുന്നതും നിത്യസംഭവമാണ്.  ഈ കോടതി വിധി പാകിസ്ഥാനിലെ മനുഷ്യാവകാശ ചർച്ചകൾക്കും ബലൂചിസ്ഥാനിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾക്കും പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

 

Tags: Pakistan NewsWorld NewsPakistanJanam TVbalochistanlife imprisonmentCivil Service MainsPakistan Anti Terror CourtBYCBaloch News
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies