ലോക നെറുകെയില്‍ ഇന്ത്യന്‍ ജോഡി, സാത്വിക് സായി രാജ്- ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍
ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ ജോഡിയായ സാത്വിക് സായി രാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന് ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കുതിപ്പ്. ലോക ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്കിലെത്തിയാണ് ...

