ലോക നെറുകെയില്‍ ഇന്ത്യന്‍ ജോഡി, സാത്വിക് സായി രാജ്- ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോക നെറുകെയില്‍ ഇന്ത്യന്‍ ജോഡി, സാത്വിക് സായി രാജ്- ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 12:18 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ ജോഡിയായ സാത്വിക് സായി രാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന് ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കുതിപ്പ്. ലോക ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്കിലെത്തിയാണ് ഇന്ത്യന്‍ ജോഡി ചരിത്രം രചിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളാണ് ഇരുവരും.

ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ജോഡികള്‍ക്ക് കരുത്തായത്. ഇന്‍ഡോനേഷ്യയുടെ ഫജര്‍ അല്‍ഫിയന്‍, മുഹമ്മദ് റിയാന്‍ അഡ്രിയാന്റോ സഖ്യത്തെ പിന്തള്ളിയാണ് ഇന്ത്യന്‍ ജോഡികള്‍ ബിഡബ്ല്യുഎഫ് റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച ടീമായത്.

ഇന്ത്യന്‍ ജോഡിക്ക് 92,411 പോയിന്റുണ്ട്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ജോഡികളായ സോള്‍ ഗ്യു ചോയി-വോന്‍ ഹോ കിമ്മിനെ പരാജയപ്പെടുത്തിയതോടയാണ് ഇന്ത്യന്‍ സഖ്യം റാങ്കിംഗില്‍ ഒന്നാമതെത്തിയത്.സാത്വിക്-ചിരാഗ് സഖ്യത്തിന് മുമ്പ്, ബിഡബ്ല്യുഎഫ് റാങ്കിംഗില്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയത് വി.ദിജു-ജ്വാല ഗുട്ട, ജ്വാല ഗുട്ട-അശ്വിനി പൊന്‍ സഖ്യങ്ങളായിരുന്നു.

 

Tags: chirag shettysatwiksairajWORLD NUMBER ONE
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

Latest News

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies