കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കാൻ ഇറ്റലി , കാറോ, പണമോ സമ്മാനമായി നൽകാൻ റഷ്യ : കുഞ്ഞുങ്ങളുണ്ടെങ്കിൽ ഈ സമ്മാനങ്ങൾ ഉറപ്പ്
ലോകം 100 കോടി ജനസംഖ്യയിൽ എത്താൻ ആയിരക്കണക്കിന് വർഷങ്ങളെടുത്തു. എന്നാൽ അടുത്ത 200 വർഷങ്ങളിൽ ജനസംഖ്യ 7 മടങ്ങായി വർദ്ധിച്ചു. 2011ൽ ആഗോള ജനസംഖ്യ 700 കോടിയായിരുന്നു. ...





