ലോക ജനസംഖ്യയുടെ 60%വും 'ഫുൾ ടൈം' സോഷ്യൽ മീഡിയയിൽ; പഠന റിപ്പോർട്ട് പുറത്ത്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലോക ജനസംഖ്യയുടെ 60%വും ‘ഫുൾ ടൈം’ സോഷ്യൽ മീഡിയയിൽ; പഠന റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 03:21 pm IST
Facebook
Twitter
WhatsAppTelegram

ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണെന്ന് പഠന റിപ്പോർട്ട്. ഡിജിറ്റൽ അഡൈ്വസറി സ്ഥാപനമായ കെപിയോസിന്റെ  ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 3.7 ശതമാനം വർധന സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 5.19 ബില്യൺ അഥവ ലോക ജനസംഖ്യയുടെ 64.5 ശതമാനം എന്ന നിലയിലേക്ക് അടുത്തിരിക്കുകയാണ്. ലോകത്തിലെ പല പ്രദേശങ്ങൾ തമ്മിലും സമൂഹമാദ്ധ്യമ ഉപയോക്താകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. കിഴക്കൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും 11ൽ ഒരാൾ മാത്രമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയിൽ ഇത് പ്രകാരം മൂന്നിൽ ഒരാളാണ് സമൂഹമാദ്ധ്യമം ഉപയോഗിക്കുന്നത്. ഇതോടെ ഇന്റർനെറ്റിൽ ചെലവഴിക്കുന്ന സമയത്തിന്റെ അളവ് ദിവസേന 2 മണിക്കൂർ 26 മിനിറ്റായി വർദ്ധിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ചിലവഴിക്കുന്ന സമയത്തിലും വ്യത്യാസമുണ്ട്. ബ്രസീലുകാർ പ്രതിദിനം ശരാശരി 3 മണിക്കൂർ 49 മിനിറ്റും ജാപ്പനീസുക്കാർ ഒരു മണിക്കൂറിൽ താഴെയുമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.

ഏഴ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ആളുകൾ സമയം ചിലവഴിക്കുന്നത്. മെറ്റയുടെ മൂന്ന് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്‌ക്കൊപ്പം വീചാറ്റ്, ടിക് ടോക്ക്, പ്രാദേശിക പതിപ്പായ ഡൗയിൻ എന്നീ ചൈനയുടെ മൂന്ന് ആപ്പുകളുമുണ്ട്. ട്വിറ്റർ, മെസഞ്ചർ, ടെലിഗ്രാം എന്നിവയും മികച്ച സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടുന്നു.

Tags: social mediasurveyworld populationIndia
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies