World Rhino Day - Janam TV

World Rhino Day

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രേറ്റര്‍ വണ്‍-ഹോണ്‍ഡ് റൈനോസറുകളുടെ (ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം) സംരക്ഷണത്തിനായി 'പ്രോജക്ട് റൈനോ' ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്ടാമൃഗങ്ങളുടെ സംരക്ഷണം, ആവാസവ്യവസ്ഥാ ...