ലോക ടെസ്റ്റ് റാങ്കിംഗ്; വീണ്ടും തലപ്പത്ത് ഇന്ത്യൻ ആധിപത്യം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയുടെ തലപ്പത്ത് വീണ്ടും ഇന്ത്യൻ ആധിപത്യം. ഐസിസിയുടെ പുതുക്കിയ റാങ്ക് പട്ടികയിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. റാങ്കിംഗിൽ ഒന്നാമതുണ്ടായിരുന്ന ന്യൂസിലൻഡ് കഴിഞ്ഞ ദിവസം ...

