മണിപ്പൂരിൽ 2-ാം ലോക മഹായുദ്ധത്തിൽ സൈനികർ ഉപയാേഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ലഭിച്ചത് കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെ
ഇംഫാൽ: മണിപ്പൂരിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൈനികർ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇംഫാൽ ജില്ലയിലെ ലാങ്തബാലിലാണ് സംഭവം. കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ...

