മണിപ്പൂരിൽ 2-ാം ലോക മഹായുദ്ധത്തിൽ സൈനികർ ഉപയാേ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ലഭിച്ചത് കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂരിൽ 2-ാം ലോക മഹായുദ്ധത്തിൽ സൈനികർ ഉപയാേ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ലഭിച്ചത് കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2025, 12:33 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: മണിപ്പൂരിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൈനികർ ഉപയോ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇംഫാൽ ജില്ലയിലെ ലാങ്തബാലിലാണ് സംഭവം. കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നാലടി താഴ്ചയിലാണ് അവശിഷ്ടങ്ങൾ കിടന്നിരുന്നത്. തുരുമ്പെടുത്ത വെടിയുണ്ടകൾ, ​ഗ്രനേഡ്, വെള്ളക്കുപ്പികൾ, ടിൻ ക്യാനുകൾ, തിരിച്ചറിയാൻ കഴിയാത്ത നിരവധി സൈനിക സാമ​ഗ്രികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കണ്ടെടുത്ത യുദ്ധാവശിഷ്ടങ്ങൾ മണിപ്പൂർ പുരാവസ്തു ​വകുപ്പിന് കൈമാറി.

1944-ൽ ഇംഫാൽ യുദ്ധത്തിൽ സൈന്യം ഉപയോ​ഗിച്ചിരുന്ന സാധനങ്ങളാണ് ഇവയെന്നാണ് പുരാവസ്തു ​ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈനികരുടെ ക്യാമ്പ് നടന്നിരുന്നതായി അറിയപ്പെടുന്ന കാഞ്ചിപൂർ കുന്നുകൾക്ക് സമീപമാണ് ഇവ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങൾ ബ്രിട്ടീഷ്, ഇന്ത്യൻ സൈനികരുടേതാകമെന്നാണ് വിലയിരുത്തൽ.

കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി അധികൃതർ പ്രദേശത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിലെ ഏറ്റവും ശക്തമായ പോരാട്ടങ്ങളിൽ ഒന്നായിരുന്നു ഇംഫാൽ യുദ്ധം. മാർച്ച് മുതൽ ജൂലൈ വരെയായിരുന്നു യുദ്ധം നടന്നിരുന്നത്. യു​ദ്ധത്തിൽ 54,000-ത്തിലധികം ജാപ്പനീസ് സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: manipurmilitaryIMPHALWorld War 2construction work
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies