ബ്രസീലിനും അർജ്ജന്റീനയ്‌ക്കും മികച്ച ജയം; ലോകകപ്പിലേക്ക് യോഗ്യതയിൽ ഒരുപടികൂടി അടുത്ത് ചാമ്പ്യൻ ടീമുകൾ
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്‌ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജ്ജന്റീനയ്ക്കും ബ്രസീലിനും ജയം. കൊളംബിയയെ 1-0നാണ് അർജ്ജന്റീന തോൽപ്പിച്ചത്. ലോറ്റാരോ മാർട്ടിനസാണ് ഏക ഗോൾ നീലപ്പടയ്ക്കായി ...


