മിടുക്കിയല്ല, മിടുമിടുക്കി!! ലോകത്തിലെ മിടുക്കരുടെ പട്ടികയിൽ ഇടം നേടി ഒൻപത് വയസുകാരി; 90 രാജ്യങ്ങളിലെ 16,000 പേരെ മറികടന്ന് ഇന്ത്യൻ വംശജ
ലോകത്തിലെ ഏറ്റവും മിടുക്കരായ കുട്ടികളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ- അമേരിക്കൻ വിദ്യാർത്ഥിയായ പ്രീഷ ചക്രബൂർത്തി. 90 രാജ്യങ്ങളിലെ 16,000-ത്തിലധികം വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് ഒൻപത് വയസുകാരിയും പട്ടികയിൽ ...

