പാകിസ്താൻ തോറ്റത് ഗുണമായി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ തലപ്പത്ത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC )2023-2025 പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയോട് പാകിസ്താൻ 360 റൺസിന് തോറ്റതിന് ...

