worm - Janam TV
Thursday, July 10 2025

worm

പ്രമുഖ ബ്രാൻഡിന്റെ ന്യൂട്രീഷൻ പൗഡർ കഴിച്ചതിന് പിന്നാലെ കുഞ്ഞുങ്ങൾക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ; പാക്കറ്റ് പരിശോധിച്ചപ്പോൾ പുഴു

കോഴിക്കോട്: താമരശേരിയിലെ സൂപ്പ‍ർ മാ‍ർക്കറ്റിൽ നിന്നും വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ന്യൂട്രീഷൻ പൗഡറിൽ  പുഴുവിനെ കണ്ടെത്തിയതായി പരാതി. ​​ നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് കമ്പനിക്കെതിരെ ഉപഭോക്തൃ ...

സാമ്പാറിൽ ‘പുഴു’; സംഭവം പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ; ‘പുഴു’ക്കറി ഇതാദ്യമല്ലെന്ന് വിദ്യാർത്ഥികൾ

പത്തനംതിട്ട: കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴു. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിന് ...

പുട്ടും പയറും ഒപ്പം ‘അട്ട’യും; മെഡിക്കൽ കോളേജ് ആശുപത്രി കാന്റീനിനെതിരെ ഗുരുതര പരാതി

തിരുവനന്തപുരം: ആശുപത്രി കാന്റീനിൽ നിന്നും വാങ്ങിയ ഭക്ഷണപ്പൊതിക്കുള്ളിൽ അട്ടയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ​​ഹെൽത്ത് സെന്ററിലാണ് സംഭവം. കാവടിക്കോണം സ്വദേശിയായ ധനുഷ് വാങ്ങിയ ...

കോഫീ ഹൗസിലെ സാമ്പാറിൽ പുഴു; പച്ചക്കറിയിൽ നിന്ന് വന്നതാകാമെന്ന് ജീവനക്കാർ; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് കോഫീ ഹൗസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവെന്ന് പരാതി. ബീച്ചിന് സമീപത്തുള്ള കോഫീ ഹൗസിൽ വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കണ്ണൂർ ...

കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ; മഞ്ചേരിയിൽ 20-കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 16 സെൻ്റിമീറ്റർ നീളമുള്ള വിരയെ

മലപ്പുറം: കണ്ണിൽ അസഹ്യമായ ചൊറിച്ചിലുമായെത്തിയ 20-കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 16 സെൻ്റിമീറ്റർ നീളമുള്ള വിര. മഞ്ചേരി മെഡിക്കൽകോളേജിലെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാരാണ് വിരയെ പുറത്തെടുത്തത്. ‌കൺപോളയുടെ ...

ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തിൽ അവിയലിനൊപ്പം പുഴു; പരാതിയുമായി എംഇഎസ് കേളേജ് വിദ്യാർത്ഥിനികൾ

മലപ്പുറം: കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പുഴു. പൊന്നാനി എം ഇ എസ്‌ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം ഊണ് കഴിക്കുന്നതിനിടയിലാണ് ഒരു വിദ്യാർത്ഥിനി പ്ലേറ്റിൽ ...

കപ്പയും ചമ്മന്തിയും പിന്നെ പുഴുവും; സർക്കാർ ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന പരാതിയുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: സർക്കാർ ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചതായി പരാതി. തിരുവനന്തപുരത്തെ മണ്ണന്തലയിലുള്ള പോസ്റ്റ് മെട്രിക് മെൻസ് ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. മുൻപും ...

ബർഗറിൽ പുഴു; ഓർഡർ ചെയ്ത് വാങ്ങിയത് കോഴിക്കോട്ടെ ഈ സ്ഥാപനത്തിൽ നിന്ന്

കോഴിക്കോട്: ഓർഡർ ചെയ്ത് കഴിച്ച ബർഗറിൽ പുഴു. കോഴിക്കോട് മൂഴിക്കലിലുള്ള എം.ആർ ഹൈപ്പർമാർക്കറ്റിൽ നിന്ന് കഴിച്ച ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് ...

കണ്ണൂരിൽ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴു; പരാതി നൽകി ഗൃഹനാഥൻ

കണ്ണൂർ: പാനൂരിൽ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴു. എലങ്കോട് മീഞ്ചറയിൽ രവീന്ദ്രനാണ് മീനിൽ നിന്നും പുഴുവിനെ കിട്ടിയത്. സംഭവത്തിൽ രവീന്ദ്രൻ പോലീസിനും ആരോഗ്യവിഭാഗത്തിനും പരാതി നൽകി. ...

ആരേയും അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം ”മണ്ണിരച്ചുഴലി”

പ്രഭാത സവാരിക്കിടയിലാണ് വ്യത്യസ്തവും അതിലുപരി അത്ഭുതകരവുമായ ഒരു ദൃശ്യം ആ വനിതയുടെ കണ്ണില്‍ പെട്ടത്. എന്താണെന്നറിയാന്‍ അവര്‍ ഒന്നു കൂടെ നോക്കി അപ്പോഴാണ് സംഭവം മനസ്സിലായത്, നടപ്പാതയില്‍ ...