ഓൾറൗണ്ട് മികവിൽ മുംബൈ, എറിഞ്ഞുവീഴ്‌ത്താൻ ഡൽഹി; വനിതാ പ്രീമിയർ ലീഗ് കലാശപ്പോരാട്ടം ഇന്ന്
മുംബൈ: രണ്ടാം WPL കിരീടമാണ് രണ്ടാം ഫൈനലിന് ഇറങ്ങുന്ന മുംബൈയുടെ ലക്ഷ്യമെങ്കിൽ കഴിഞ്ഞ രണ്ടുതവണയും കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൽഹി ഇന്നത്തെ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. രാത്രി ...

