ഓൾറൗണ്ട് മികവിൽ മുംബൈ, എറിഞ്ഞുവീഴ്ത്താൻ ഡൽഹി; വനിതാ പ്രീമിയർ ലീഗ് കലാശപ്പോരാട്ടം ഇന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓൾറൗണ്ട് മികവിൽ മുംബൈ, എറിഞ്ഞുവീഴ്‌ത്താൻ ഡൽഹി; വനിതാ പ്രീമിയർ ലീഗ് കലാശപ്പോരാട്ടം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 12:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രണ്ടാം WPL കിരീടമാണ് രണ്ടാം ഫൈനലിന് ഇറങ്ങുന്ന മുംബൈയുടെ ലക്ഷ്യമെങ്കിൽ കഴിഞ്ഞ രണ്ടുതവണയും കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൽഹി ഇന്നത്തെ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. രാത്രി എട്ടുമണിക്ക് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളിലെയും മലയാളി സാന്നിധ്യവും മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. മലയാളി താരങ്ങളായ മിന്നുമണി ഡൽഹിക്കായും സജന സജീവൻ മുംബൈക്കായും കളിക്കാനിറങ്ങും.

രണ്ടാം കിരീടം ലക്ഷ്യമിടുന്ന മുംബൈയുടെ ശക്തി ടീമിലെ വിദേശ താരങ്ങളുടെ ഓൾറൗണ്ട് മികവിലാണ്. വിൻഡീസ് താരം ഹെയ്‌ലി മാത്യൂസും ഇംഗ്ലീഷ് താരം നാറ്റ് സ്കിവർ ബ്രണ്ടും ആണ് ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതീക്ഷ പകരുന്നത്. WPL റൺവേട്ടയിൽ ഒൻപത് കളിയിൽനിന്നായി 493 റൺസെടുത്ത നാറ്റ് സ്കിവർ ഒന്നാമതാണ്. ഹെയ്‌ലി മാത്യൂസ് 304 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 236 റൺസും നേടിയിട്ടുണ്ട്. ബൗളിങ്ങിലും മുംബൈ താരങ്ങൾ ആധിപത്യം പുലർത്തുന്നു. 17 വിക്കറ്റുമായി ഹെയ്‌ലി മാത്യൂസ് ഒന്നമതുണ്ട്. 16 വിക്കറ്റുകൾ നേടിയ അമേലിയ കെർ രണ്ടാമതാണ്. നാറ്റ് സ്കിവർ ഇതിനോടകം ഒൻപത് വിക്കറ്റു നേടി.

അതേസമയം മൂന്ന് സീസണുകളിലെയും ഫൈനൽ കളിച്ച ഒരേയൊരു ടീമാണ് ഡൽഹി. 2023 ൽ മുംബൈയോടും കഴിഞ്ഞ വർഷംറോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനോടുമായിരുന്നു ഫൈനലിലെ തോൽവികൾ. അന്തരാഷ്‌ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കായി നിരവധി കിരീടങ്ങൾ നേടിയ മെഗ് ലാന്നിംഗാണ് ഡൽഹിയെ നയിക്കുന്നത്. ഇത്തവണ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ഫൈനലിലെത്തിയത്. ഷെഫാലി വർമയുടേയും മെഗ് ലന്നിംഗിന്റെയും ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. ബൗളിങ്ങിൽ 11 വിക്കറ്റ് നേടിയ ജെസ് ജൊനാസും ശിഖ പാണ്ഡേയും മികച്ച ഫോമിലാണ്. ജെമീമ റോഡ്രിഗസിൻെറയും മരിസാന കാപ്പിന്റെയും ഫോമില്ലായ്മയാണ് ഡൽഹിയുടെ ആശങ്ക.

 

Tags: delhi capitalsmumbai indiansNat Sciver-BruntHayley MatthewsWPL Final 2025
ShareTweetSendShare

More News from this section

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies