അമ്മയാകാൻ പോകുന്നതായി വിനേഷ് ഫോഗട്ട്; പോസ്റ്റ് പങ്കുവച്ച് മുൻ കായിക താരം
കായിക താരത്തിൽ നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ വിനേഷ് ഫോഗട്ട് അമ്മയാകുന്നു. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവ് സോംവീർ രതീയും താനും ...