തിഹാർ ജയിലറുടെ പണം തട്ടിച്ച കേസ്; വനിതാ ഗുസ്തി താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു;ആരോപണങ്ങൾ വ്യാജമെന്ന് വാദം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിഹാർ ജയിലറുടെ പണം തട്ടിച്ച കേസ്; വനിതാ ഗുസ്തി താരം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു;ആരോപണങ്ങൾ വ്യാജമെന്ന് വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 11:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തിഹാർ ജയിലിലെ ജയിലറെ സാമ്പത്തിക തട്ടിപ്പിൽപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഗുസ്തിതാരം റൗണക് ഗുലിയ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച്, താൻ നിരപരാധിയാണെന്നും ആരോപണങ്ങൾ വ്യാജമാണെന്നും പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ ശ്രമം. കൈ ഞരമ്പ് മുറിച്ച് മരിക്കാൻ ശ്രമിച്ച അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദീപക് ശർമ്മയുടെ ആരോപണത്തിലുള്ള കമ്പനി 18 മാസം മുൻപ് പൂട്ടിയതാണെന്നും ആ കമ്പനി മുഴുവനായി എടുത്താൽപ്പോലും 50ലക്ഷം രൂപ വരില്ലെന്നും അവർ വാദിച്ചു. എന്തെങ്കിലും തെളിവുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്നും അവർ വെല്ലുവിളിച്ചു. ഭർത്താവുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് റൗണക്കിന്റെ വാദം.

തിഹാർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ദീപക് ശർമയാണ് 51 ലക്ഷം രൂപ യുവതിയും ഭർത്താവും ചേർന്ന് തട്ടിയെടുത്തെന്ന് പരാതി നൽകിയത്. പ്രമുഖ ബോഡി ബിൽഡർ കൂടിയായ ദീപക് ശർമ, ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തരായ ഗുസ്തി താരദമ്പതികളായ റൗണക് ഗുലിയ, ഭർത്താവ് അങ്കിത് ഗുലിയ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

ഡിസ്‌കവറി ചാനലിലെ ‘ഇന്ത്യാസ് അൾട്ടിമേറ്റ് വാരിയർ’ എന്ന റിയാലിറ്റി ഷോയിൽ വച്ചാണ് ദേശീയസംസ്ഥാന ഗുസ്തി ജേതാവായ റൗണക് ഗുലിയയെ പരിചയപ്പെടുന്നതെന്നും ഗുസ്തിക്കാരനായ ഭർത്താവ് അങ്കിതിന്റെ ആരോഗ്യ ഉൽപന്ന സംരംഭത്തിൽ പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു തന്നെ സമീപിക്കുകയായിരുന്നെന്നും ദീപക് ശർമ പരാതിയിൽ പറയുന്നു.

 

—

Tags: committSuicideFEMALEwrestlerraunakgulia
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

Latest News

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies