വിമാനത്തിന് മുടിഞ്ഞ ഭാരം; പണി കൊടുത്തത് സുമോ ഗുസ്തിക്കാരായ യാത്രക്കാർ; ഒടുവിൽ ഇവർക്ക് വേണ്ടി പ്രത്യേക വിമാനം
വിമാനത്തിന്റെ പറക്കാനുള്ള ശേഷിയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് വിമാനത്തിന്റെ ഭാരം. തൂക്കത്തിന് അനുസൃതമായാണ് വിമാനത്തിൽ ഇന്ധനവും ഉപയോഗിക്കുന്നത്. അതുകൊണ്ട് യാത്രക്കാരുടെയും അവരുടെ ലഗേജിന്റെയും ഭാരം വിമാനത്തിന് പറക്കാൻ ...

