വിമാനത്തിന് മുടിഞ്ഞ ഭാരം; പണി കൊടുത്തത് സുമോ ഗുസ്തിക്കാരായ യാത്രക്കാർ; ഒടുവിൽ ഇവർക്ക് വേണ്ടി പ്രത്യേക വിമാനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാനത്തിന് മുടിഞ്ഞ ഭാരം; പണി കൊടുത്തത് സുമോ ഗുസ്തിക്കാരായ യാത്രക്കാർ; ഒടുവിൽ ഇവർക്ക് വേണ്ടി പ്രത്യേക വിമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 06:08 pm IST
FacebookTwitterWhatsAppTelegram

വിമാനത്തിന്റെ പറക്കാനുള്ള ശേഷിയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് വിമാനത്തിന്റെ ഭാരം. തൂക്കത്തിന് അനുസൃതമായാണ് വിമാനത്തിൽ ഇന്ധനവും ഉപയോഗിക്കുന്നത്. അതുകൊണ്ട് യാത്രക്കാരുടെയും അവരുടെ ലഗേജിന്റെയും ഭാരം വിമാനത്തിന് പറക്കാൻ ആവശ്യമായ പോയിന്റിൽ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അമിത ഭാരമുണ്ടെങ്കിൽ അത് വിമാനത്തിന്റെ സുരക്ഷയെ പോലും ബാധിക്കുമെന്നതിനാൽ എയർലൈൻ അധികൃതർ ഇത് പ്രത്യേകം ശ്രദ്ധിക്കുന്നു. കഴിഞ്ഞ ദിവസം സുമോ ഗുസ്തിക്കാർ കയറിയ വിമാനത്തിൽ ഭാരം കൂടിയതോടെ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലായത് എയർലൈൻ ജീവനക്കാരായിരുന്നു.

വിമാനത്തിന് പറന്നുയരാൻ അനുയോജ്യമായ ഭാരത്തേക്കാൾ കൂടുതൽ തൂക്കം പതിവില്ലാതെ അനുഭവപ്പെട്ടതോടെയാണ് ജപ്പാൻ എയർലൈൻസ് അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചത്. യാത്രക്കാരായി സുമോ ഗുസ്തിക്കാരും ഉണ്ടായിരുന്നു. ഇവർ ഓരോരുത്തരുടെയും ഭാരം 120 കിലോയോളം വരും. ഇതായിരുന്നു വിമാനത്തിന് അമിത ഭാരം അനുഭവപ്പെടാൻ കാരണം. ഇത്തരത്തിൽ രണ്ട് വിമാനത്തിലാണ് ഭാരക്കൂടുതൽ അനുഭവപ്പെട്ടത്. രണ്ട് വിമാനത്തിലും ഗുസ്തിക്കാർ ഉണ്ടായിരുന്നു.

അവസാന മിനിറ്റിൽ മറ്റ് വഴികളില്ലെന്ന് കണ്ടതോടെ സുമോ ഗുസ്തിക്കാർക്ക് സഞ്ചരിക്കുന്നതിനായി മറ്റൊരു വിമാനം സജ്ജമാക്കാൻ ജപ്പാൻ എയർലൈൻസ് നിർബന്ധിതരായി. ടോക്കിയോയിലെ ഹനേദ എയർപോർട്ടിൽ നിന്നുള്ള വിമാനവും ഒസാക്കയിലെ ഇടാമി എയർപോർട്ടിൽ നിന്നുള്ള വിമാനവുമാണ് ഭാരക്കൂടുതൽ രേഖപ്പെടുത്തിയത്. ഇരുവിമാനങ്ങളും അമാമി ഒഷിമ എന്ന ദ്വീപിലേക്ക് പോകാനുള്ളതായിരുന്നു. അവിടെ നടക്കുന്ന കായിക മാമാങ്കത്തിലെ മത്സരാർത്ഥികളായിരുന്നു സുമോ ഗുസ്തിക്കാർ. തുടർന്ന് 27 സുമോ ഗുസ്തിക്കാർക്ക് വേണ്ടി പ്രത്യേക വിമാനം തയ്യാറാക്കി. വിമാനത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിനായി യാത്രക്കാരെ മാറ്റേണ്ടി വരുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് ജപ്പാൻ എയർലൈൻസ് പ്രതികരിച്ചു.

 

Tags: flightSUBsumowrestlersjapan airlines
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies