നെഹ്‌റുവിന്റെ ഭരണപരാജയം മൂലം വടക്കുകിഴക്കൻ പ്രദേശം നഷ്ടമായേനെ; ‘കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ’ എന്ന പുതിയ പുസ്തകത്തെ കുറിച്ച് പ്രിയം ഗാന്ധി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഭരണപരാജയത്തെ ചൂണ്ടിക്കാട്ടി എഴുത്തുകാരി പ്രിയം ഗാന്ധി. നെഹ്‌റുവിന്റെ പിഴവുകൾ കാരണം ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശം നഷ്ടമാകുന്ന അവസ്ഥയായിരുന്നു, ഒടുവിൽ ചൈനയുടെ ...

