ഒറ്റ രാത്രിയിൽ അക്കൗണ്ടിലെത്തിയത് 9,900 കോടി; സത്യസന്ധനായ ഇന്ത്യൻ കസ്റ്റമർ ചെയ്തത് ഇത്!
ഒറ്റരാത്രിയിൽ അക്കൗണ്ടിൽ 99,99,94,95,999.99 രൂപ വന്നാലോ..എന്താകും ചെയ്യുക. അതുപോലൊരു കാര്യമാണ് യുപിയിലെ ബദോഹി സ്വദേശിയായ ഭാനുപ്രകാശിന് സംഭവിച്ചത്. 9,900 കോടി രൂപ അക്കൗണ്ടിൽ എത്തിയതോടെ ഭാനുപ്രകാശ് അന്തംവിട്ടു. ...