ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ
നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ വുഷുവില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍. വനിതകളുടെ 60 കിലോഗ്രാം സാന്‍ഡ വിഭാഗത്തില്‍ റോഷിബിന ദേവിയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്തത്. ആവേശകരമായ ഫൈനലില്‍ ...


