x account - Janam TV

x account

അശ്വതി അച്ചു അശ്വിനെയും പറ്റിച്ചു; രോഹിത്തിന്റെ ഭാര്യയോട് സുഖാന്വേഷണം; എക്‌സിലെ വ്യാജനിൽ കുടുങ്ങി ആർ. അശ്വിൻ

ചെന്നൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ ഋതിക സജ്‌ദേയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മെസേജ് അയച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. അക്കൗണ്ട് വ്യാജമാണെന്ന് ...

കന്നഡ വേണം; ആർസിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകർ; താരലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം

ബെംഗളൂരു: ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയിൽ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമിൽ ...

സ്ഫോടനം, തൊട്ടുപിന്നാലെ ‘പാകിസ്താൻ സിന്ദാബാദ്’ അക്കൗണ്ടിൽ ഫാക്ടറിയുടെ വീഡിയോ; ജബൽപൂർ സ്‌ഫോടനത്തിൽ അന്വേഷണം സോഷ്യൽ മീഡിയ അക്കൗണ്ടിലേക്കും

ഭോപാൽ: ജബൽപൂർ ആയുധ ഫാക്ടറി സ്ഫോടനത്തിൽ സംശയാസ്പദമായ വീഡിയോ പങ്കിട്ട എക്സ് അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ച് രഹസ്യാന്വേഷണ ഏജൻസികൾ. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 11 ജീവനക്കാർക്ക് ...

മതഭീകരവാ​ദം അവിടെ മതി; വിവാദ ഇസ്ലാമത പ്രഭാഷകനും പിടികിട്ടാപ്പുള്ളിയുമായ സാക്കീർ നായിക്കിന്റെ എക്സിന് ഇന്ത്യ വിലക്കേർപ്പെടുത്തി

ന്യൂഡൽഹി: വിവാദ ഇസ്ലാമത പ്രഭാഷകനും പിടികിട്ടാപ്പുള്ളിയുമായ സാക്കീർ നായിക്കിൻ്റെ 'എക്സിന് അക്കൗണ്ടിന് ഇന്ത്യ വിലക്കേർപ്പെടുത്തി. പാകിസ്താൻ സാക്കീറിന് ആദരിച്ച രീതിയെ വിദേശകാര്യ മന്ത്രാലയം അപലപിച്ച് മണിക്കൂറുകൾക്കകമാണ് നീക്കം. ...

അസം കോൺഗ്രസിന്റെ പ്രൊഫൈൽ ചിത്രം ടെസ്ലയുടെ ലോഗോ; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരണം

ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെ ലോഗോയാണ് ...

സിബിഎസ്ഇയുടെ മുന്നറിയിപ്പ്; ബോർഡിന്റെ പേരിൽ എക്‌സിലുള്ളത് ഡസൻകണക്കിന് വ്യാജ അക്കൗണ്ടുകൾ; ഇത് മാത്രമാണ് യാഥാർത്ഥ്യം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ സിബിഎസ്ഇയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കുവെച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. ഔദ്യോഗിക ലോഗോ ഉപയോഗിച്ച് പോസ്റ്റ് ...

പാക് പതാകയുള്ള വ്യാജ അക്കൗണ്ട്; സിഖുകാരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു; ശിരോമണി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി എക്‌സിന് നോട്ടീസ് അയച്ചു

ചണ്ഡീഗഢ്: പാകിസ്താൻ പതാകയുടെ ചിത്രമുള്ള വ്യാജ അക്കൗണ്ടിനെതിരെ അമൃത്സറിലെ ശിരോമണി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി എക്‌സിന് നോട്ടീസ് അയച്ചു. കമ്മിറ്റിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മതവിദ്വേഷം ...

എക്‌സിലെ സാറ തെണ്ടുൽക്കർ ആര്? വാസ്തവം ഇത്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കർ സമൂഹമാദ്ധ്യങ്ങളിൽ സജീവമാണ്. ഇപ്പോൾ തന്റെ പേരിൽ എക്‌സിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സാറ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാറ ...