തൃണമൂൽ ഗുണ്ടകളുടെ ഭീഷണി; ; രേഖ പത്രയ്ക്ക് ‘എക്സ് കാറ്റഗറി’ സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ബസിർഘട്ട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രേഖ പത്രയ്ക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രേഖയ്‌ക്കെതിരെയുള്ള ...

