X post - Janam TV

X post

47 പന്തിൽ 50! പിഎസ്എല്ലിലും ‘ടെസ്റ്റ്’ കളിച്ച് ബാബർ; നൈസായി ട്രോളി സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്

ഇസ്ലാമാബാദ്‌: പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരത്തിനിടെ ബാബർ അസമിനെ പരിഹസിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്. ഇരുവരുടെയും അർധസെഞ്ച്വറി പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു ബില്ലിംഗ്സ് ...

പബ്ലിസിറ്റിക്ക് വേണ്ടി കളിക്കാരുടെ മനോവീര്യത്തെ തകർക്കരുത്; രോഹിത് ശർമ്മയെ അധിക്ഷേപിച്ച ഷമയ്‌ക്കെതിരെ ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെക്കുറിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനമുന്നയിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ചാമ്പ്യൻസ് ...

ഡൽഹിയിൽ 6 തവണ ‘ഡക്ക്’; രാഹുലിന് കീഴിൽ 90 തെരഞ്ഞെടുപ്പ് തോൽവികൾ; എന്നിട്ടും ലോകകപ്പ് നേടിയ രോഹിത്തിന് മികവില്ലത്രേ: ഷമാ മുഹമ്മദിന് ബിജെപിയുടെ മറുപടി

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലാൻഡ് മത്‌സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ബോഡി ഷെയ്മിങ് ചെയ്ത് പോസ്‌റ്റിട്ട കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ...

രോഹിത് ശർമ്മ ‘തടിയൻ’; ക്യാപ്റ്റൻസി ആകർഷകമല്ലെന്ന് ഷമ മുഹമ്മദ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി കോൺഗ്രസ് വക്താവ്

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. രോഹിത് തടിയനാണെന്നും ഇത് ഒരു കായിക താരത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു. ...