‘കോക്രോച്ച് പാര്‍ട്ടി’ക്ക് പിന്നില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള വിദേശ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട 'കോക്രോച്ച് പാര്‍ട്ടി' എന്ന ആക്ഷേപഹാസ്യ ഡിജിറ്റല്‍ കൂട്ടായ്മയ്ക്ക് പിന്നില്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ലക്ഷ്യമിടാനുമുള്ള ...





