സഹോദരങ്ങളാണെന്ന് ഓർക്കാതെയുള്ള ചിത്രീകരണം; പ്രണയിതാക്കളെ പോലെയല്ല പെരുമാറേണ്ടത്; ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പിനെതിരെ രൂക്ഷവിമർശനം
ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പിനെതിരെ ആരാധകർ. റീമേക്കിന്റെ പേരിൽ സിനിമയെ കളങ്കപ്പെടുത്തരുതെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഹിന്ദി പതിപ്പിലെ ഒരു ഭാഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സിനിമാ പ്രേക്ഷകർ പ്രതികരണവുമായി ...

