ശ്രീനിവാസ് കൊലക്കേസ്; പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം; ഗൂഢാലോചനയിലെ പങ്കിനെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്യും
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്. പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കസ്റ്റഡിയിൽ ...