ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാൻ യാക്കോബായ സഭയ്‌ക്ക് നിർദേശം നൽകി സുപ്രീം കോടതി; സർക്കാരിനെ ഇടപെടുത്തരുതെന്നും നിർദ്ദേശം
ന്യൂഡൽഹി: എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ സുപ്രീം കോടതി യാക്കോബായ സഭയോട് നിർദേശിച്ചു. പള്ളികളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള ...


