വരാൻ പോകുന്നത് എന്ത്?; 19-ാം ചിത്രത്തിന്റെ പ്രഖ്യാപനവുമായി യാഷ്
ഇന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള അഭിനേതാവാണ് യാഷ്. റോക്കിങ്ങ് സ്റ്റാർ എന്നറിയപ്പെടുന്ന താരം കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ...