യവനിക എന്ന സിനിമ എന്ന് കണ്ടാലും പെർഫക്ടാണ്, ആ സിനിമയിലൂടനീളം ഒരു മാനറിസം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്: അശോകൻ
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു യവനിക. കെ.ജി. ജോർജ് ഒരുക്കിയ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. മമ്മൂട്ടി, ഭരത് ഗോപി, തിലകൻ ...

