യവനിക എന്ന സിനിമ എന്ന് കണ്ടാലും പെർഫക്ടാണ്, ആ സിനിമയിലൂടനീളം ഒരു മാനറിസം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്: അശോകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

യവനിക എന്ന സിനിമ എന്ന് കണ്ടാലും പെർഫക്ടാണ്, ആ സിനിമയിലൂടനീളം ഒരു മാനറിസം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്: അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 07:17 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു യവനിക. കെ.ജി. ജോർജ് ഒരുക്കിയ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. മമ്മൂട്ടി, ഭരത് ​ഗോപി, തിലകൻ , നെടുമുടി വേണു തുടങ്ങിയവർ വേഷമിട്ട സിനിമയിൽ അശോകനും അഭിനയിച്ചിരുന്നു.

ആ സിനിമയിൽ അഭിനയിച്ച അനുഭവങ്ങളും യവനിക സിനിമയെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ അശോകൻ. യവനിക ഒരു പെർഫെക്ട് സിനിമയാണെന്നും അത് ഇന്നത്തെയും വരാനിരിക്കുന്ന തലമുറയ്‌ക്കും ഒരുപാട് പഠിക്കാനുള്ള ചിത്രമാണെന്നുമാണ് അശോകൻ പറയുന്നത്. സിനിമയിലെ എല്ലാകാര്യങ്ങളും നന്നായി അറിയുന്ന വ്യക്തിയാണ് കെ.ജി.ജോർജ് എന്ന സംവിധായകനെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അശോകൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘യവനിക എന്ന സിനിമ ഇന്ന് കണ്ടാലും പെർഫെക്ട് ആണ്. ഒരു അസ്വഭാവികതയും തോന്നാത്ത സിനിമയാണ് യവനിക. അത് ഇന്നും നാളെയുമൊക്കെ പെർഫെക്ട് ആണ്. വരും തലമുറയ്‌ക്ക് പഠിക്കാനുള്ള ഒരു സിനിമയാണത്. കെ. ജി. ജോർജ് എല്ലാ കാര്യത്തിലും മികച്ച ഒരാളായിരുന്നു. അതിപ്പോൾ സിനിമയിലെ കഥയാണെങ്കിലും സംവിധാനമാണെങ്കിലുമെല്ലാം. ക്യാമറയും എഡിറ്റിങ്ങുമെല്ലാം അറിയാം. അഭിനയിക്കുന്ന കാര്യത്തിൽ ആണെങ്കിലും ഒരുപാട് നിർദ്ദേശങ്ങൾ എനിക്ക് തന്നിരുന്നു.

യവനികയിൽ ഒരു സീനിൽ ഞാൻ ഇരിക്കുമ്പോൾ എന്നോട് കാല് ആട്ടണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ആ സിനിമയിലൂടനീളം ഞാൻ ആ മാനറിസം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ എല്ലാകാര്യങ്ങളും അറിയുന്ന സംവിധായകനാണ് കെ.ജി. ജോർജ്.’- അശോകൻ പറഞ്ഞു.

Tags: SUBYavanika MovieActor Ashokan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies