ആര്.സി.ബിക്ക് കരിയറിലെ ആദ്യ ട്രോഫി…! ഇത് ചരിത്രം വഴിമാറും നിമിഷമെന്ന് ആരാധകര്‍
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ കന്നി കിരീടത്തിനായുള്ള കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോവര്‍ഷം പുതു തന്ത്രങ്ങളുമായി എത്തുമെങ്കിലും കലം ഉടയ്ക്കുകയാണ് പതിവ്. ക്രിസ് ഗെയില്‍, കോലി, ഡിവില്ലേഴ്സ്, സ്റ്റാര്‍ക് ...

