ആര്‍.സി.ബിക്ക് കരിയറിലെ ആദ്യ ട്രോഫി...! ഇത് ചരിത്രം വഴിമാറും നിമിഷമെന്ന് ആരാധകര്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആര്‍.സി.ബിക്ക് കരിയറിലെ ആദ്യ ട്രോഫി…! ഇത് ചരിത്രം വഴിമാറും നിമിഷമെന്ന് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 01:44 pm IST
Facebook
Twitter
WhatsAppTelegram

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കന്നി കിരീടത്തിനായുള്ള കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോവര്‍ഷം പുതു തന്ത്രങ്ങളുമായി എത്തുമെങ്കിലും കലം ഉടയ്‌ക്കുകയാണ് പതിവ്. ക്രിസ് ഗെയില്‍, കോലി, ഡിവില്ലേഴ്‌സ്, സ്റ്റാര്‍ക് തുടങ്ങിയ വമ്പന്മാരെല്ലാം അണി നിരന്നിട്ടും കിരീടം മാത്രം അകലെയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ടീമിന് ഒരു ട്രോഫി ലഭിച്ചു. പക്ഷേ കളിച്ച് ലഭിച്ചതല്ലെന്ന് മാത്രം. സ്‌പോര്‍ട്‌സ് ഫ്രാഞ്ചൈസി ഓഫ് ദി ഇയര്‍ എന്ന അവാര്‍ഡാണ് ആര്‍സിബിക്ക് ലഭിച്ചത്. സി.ഐ.ഐ സ്‌പോര്‍ട്‌സ് ബിസിനസ് അവാര്‍ഡിന്റെ പ്രഥമ പുരസ്‌കാരമാണ് ടീമിന് ലഭിച്ചത്.അഭിനവ് ബിന്ദ്ര, മിഷൈല്‍ വേഡ്, അഭിഷേക് ബിനായ്‌ക്കിയ, നിക്ക് കവാര്‍ഡ്,ആഹ്ന മെഹോത്ര എന്നിവരടങ്ങുന്ന ജൂറിയാണ് പ്രഖ്യാപനം നടത്തിയത്.

Royal Challengers Bangalore is honoured to receive the 𝗦𝗽𝗼𝗿𝘁𝘀 𝗙𝗿𝗮𝗻𝗰𝗵𝗶𝘀𝗲 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝗔𝘄𝗮𝗿𝗱 among many worthy contenders at the 𝗖𝗜𝗜 𝗦𝗽𝗼𝗿𝘁𝘀 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗔𝘄𝗮𝗿𝗱𝘀 𝗳𝗼𝗿 #𝗦𝗽𝗼𝗿𝘁𝘀𝗘𝘅𝗰𝗲𝗹𝗹𝗲𝗻𝗰𝗲. This inspires us to push the… pic.twitter.com/PXlehQ7yEN

— Royal Challengers Bangalore (@RCBTweets) December 5, 2023

“>

 

Tags: Royal Challengers BangaloreSports FranchiseYear Award
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies