ഷവർമയിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയും യീസ്റ്റും; ഗുണനിലവാരമില്ലെന്നും ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തൽ; ഔട്ട്‌ലെറ്റുകൾക്കെതിരെ നടപടി
ബെംഗളൂരു: കർണ്ണാടകയിൽ പാനിപൂരിക്ക് പിന്നാലെ ഷവർമയിലും ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരികൾ. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധന നടത്തിയിയിരുന്നു. ഇതിന് പിന്നാലൊണ് റിപ്പോർട്ട് പുറത്ത് ...


