“ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടി; ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവരുടേത്”: ഡ്രൈവർ യദു
തിരുവനന്തപുരം: ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയമെന്ന് മുൻ കെഎസ്ആർടിസി ഡ്രൈവർ യദു. നടുറോഡിൽ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആര്യ രാജേന്ദ്രനെതിരെയുള്ള നിയമപോരാട്ടം ...



