മഴ മുന്നറിയിപ്പിൽ മാറ്റം; ജാഗ്രതാ നിർദേശം രണ്ട് ജില്ലകൾക്ക്
തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന മുന്നറിയിപ്പിന് പിന്നാലെ രണ്ട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിലും, ...